കൂത്ത്പറമ്പിൽ വീടിന്റെ അടുക്കളത്തോട്ടത്തിൽ ലക്ഷണമൊത്ത കഞ്ചാവ് ചെടികൾ ; എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.

കൂത്ത്പറമ്പിൽ വീടിന്റെ അടുക്കളത്തോട്ടത്തിൽ ലക്ഷണമൊത്ത കഞ്ചാവ് ചെടികൾ ; എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.
Mar 18, 2023 10:31 PM | By Rajina Sandeep

കൂത്ത്പറമ്പിൽ വീടിന്റെ അടുക്കളത്തോട്ടത്തിൽ ലക്ഷണമൊത്ത കഞ്ചാവ് ചെടികൾ.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. വീടിൻ്റെ അടുക്കളത്തോട്ടത്തിൽ നിൽക്കുന്ന ചെടികളിൽ കഞ്ചാവ് ചെടിയുണ്ടെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവില്ല.

എന്നാൽ കൂത്ത്പറമ്പിൽ നിന്നെത്തിയ എക്സൈസ് പാർട്ടിക്ക് ഇത് വളരെ എളുപ്പം സാധിച്ചു. ഒട്ടേറെ കഞ്ചാവു കേസുകളിലെ പ്രതി കൈതേരി കണ്ടംകുന്ന് കപ്പണ സ്വദേശി പി.വി. സിജിഷ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ ചുമതലവഹിക്കുന്ന പിണറായി റേഞ്ച് എക്സൈ സ് ഇൻസ്പെക്ടർ സുബിൻ രാജും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിൽ കൈതേരി കപ്പണ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്നും മൂന്ന് കഞ്ചാവ് ചെടികൾ പിടികൂടിയത്.

കണ്ടംകുന്ന് കൈതേരി ലക്ഷംവീട് കോളനിയിൽ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ 84 സെന്റീമീറ്ററും, 65 സെന്റീമീറ്ററും, 51 സെന്റീ മീറ്ററും വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് പിടികൂടിയത്. കൂത്തുപറമ്പ്, മാനന്തവാടി സ്റ്റേഷനുകളിലെ കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു സിജിഷ്.

Symptomatic cannabis plants in the kitchen garden of the house in Koothparam; The accused ran away on seeing the excise team

Next TV

Related Stories
പേരാമ്പ്ര സ്വദേശിനിയായ യുവതി  താമസസ്ഥലത്ത്  മരിച്ച നിലയിൽ

May 13, 2025 01:45 PM

പേരാമ്പ്ര സ്വദേശിനിയായ യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ

പേരാമ്പ്ര സ്വദേശിനിയായ യുവതി മരിച്ച...

Read More >>
സെക്സ് റാക്കറ്റിൽ നിന്നും 17 കാരി  രക്ഷപ്പെട്ട കേസ് ;  പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച  പ്രതി പിടിയിൽ

May 13, 2025 11:51 AM

സെക്സ് റാക്കറ്റിൽ നിന്നും 17 കാരി രക്ഷപ്പെട്ട കേസ് ; പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച പ്രതി പിടിയിൽ

സെക്സ് റാക്കറ്റിൽ നിന്നും 17 കാരി രക്ഷപ്പെട്ട കേസ് ; പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച പ്രതി...

Read More >>
പാനൂരിൽ സ്റ്റീൽ ബോംബുകൾ പിടികൂടി

May 13, 2025 10:47 AM

പാനൂരിൽ സ്റ്റീൽ ബോംബുകൾ പിടികൂടി

പാനൂരിൽ സ്റ്റീൽ ബോംബുകൾ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 13, 2025 10:38 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; ഓടുന്ന വാഹനത്തിൽ നായയെ കെട്ടിയിട്ട് വലിച്ചിഴച്ച  ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

May 13, 2025 09:32 AM

മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; ഓടുന്ന വാഹനത്തിൽ നായയെ കെട്ടിയിട്ട് വലിച്ചിഴച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; ഓടുന്ന വാഹനത്തിൽ നായയെ കെട്ടിയിട്ട് വലിച്ചിഴച്ച ഓട്ടോറിക്ഷ ഡ്രൈവർ...

Read More >>
മഴ തുടരും ; കണ്ണൂർ ഉൾപ്പടെ  മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്,  കടലാക്രമണത്തിനും സാധ്യത

May 13, 2025 08:16 AM

മഴ തുടരും ; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, കടലാക്രമണത്തിനും സാധ്യത

കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, കടലാക്രമണത്തിനും...

Read More >>
Top Stories